എല്ലാ ബസുകളിലും വീല്‍ചെയര്‍ ഉൾപ്പെടെ അംഗപരിമിതര്‍ക്ക് സൗകര്യം ഉറപ്പാക്കണം

പുതിയ നിയമ പ്രകാരം സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം.

മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം; കെ എ എസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ കേരള പിഎസ് സിയുടെ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് വഴിയാണ് അപേക്ഷിക്കേണ്ടത്.

മരിച്ചയാള്‍ക്ക്‌ ജന്മദിനം ആശംസിക്കാന്‍ ഇനി നോട്ടിഫിക്കേഷന്‍ വരില്ല; മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

ഒരു വ്യക്തി മരിച്ചു പോയാല്‍ ആ അക്കൗണ്ട് 'ഓര്‍മ്മ' യായി സൂക്ഷിക്കുന്നതിനുള്ള നടപടിയും ഫേസ്ബുക്ക് കര്‍ശനമാക്കിയിട്ടുണ്ട്.