കൊറോണ: തൃശൂരിൽ ചികിത്സയ്ക്ക് തയ്യാറാവാതെ പ്രാര്‍ത്ഥനയുമായി ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി

ഇതിൽ 51 പേരും ആശുപത്രിയിലെത്തിയെങ്കിലും പനി ബാധയുണ്ടായിട്ടും ഈ വിദ്യാര്‍ത്ഥിനി മാത്രം ആശുപത്രിയിലെത്താന്‍ തയ്യാറായില്ല.