മോദിക്ക് ഒരു പൊന്‍തൂവല്‍; കോൺഗ്രസ് പശ്ചാത്തലമില്ലാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് 2014 മെയ് 26 നായിരുന്നു മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.