മതിയായ പരിശോധനകൾ നടത്താതെ തിടുക്കത്തിൽ അനുമതി നൽകി; കോവിഡ്​ വാക്സിന്‍ സ്വീകരിക്കില്ലെന്ന് പ്രശാന്ത്​ ഭൂഷൺ

അതേസമയം, ഇന്ത്യ ​ വാക്​സിനുകൾക്ക്​ തിടുക്കത്തിൽ അനുമതി നൽകിയ​തിനെതിരെ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു.