ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധങ്ങള്‍ നടത്തരുത്; വിജ്ഞാപനമിറക്കി ജാമിയ മിലിയ അധികൃതര്‍

ഇനിമുതൽ വിദ്യാർതിഥികൾ പരീക്ഷകളുടെയും ക്ലാസുകളുടെയും സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും ക്യാമ്പസിന് പുറത്തു നിന്നുള്ളവര്‍ ക്യാമ്പസില്‍ അനധികൃതമായി പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍