ജസ്‌നയെ കണ്ടെത്തിയതായ വാര്‍ത്തകൾ തള്ളി പത്തനംതിട്ട എസ്പി

വെച്ചൂച്ചിറയില്‍ നിന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ ജസ്‌നയെ കഴിഞ്ഞ ദിവസം അയൽ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.