താല്‍പര്യമുള്ളവർ പോയാൽ മതി; നാട്ടിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഡിജിപി

തിരികെ പോകുന്നവർ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.