പറവൂരിൽ ബിവറേജസ് കോർപ്പറേഷൻ മദ്യ വിൽപ്പന ശാലക്ക് തീപിടിച്ചു; ഒരു കോടി രൂപയുടെ നഷ്ടം

മദ്യ വില്‍പ്പന ശാല പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം പ്രദേശവാസികളെ വിവരം