സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് അവിശ്വാസം ആരിൽ എന്നതാണ് പ്രശ്നം: മുഖ്യമന്ത്രി

പ്രതിപക്ഷം കേരളാ നിയമസഭയിൽ ഇടത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഡല്‍ഹിയില്‍ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്നത് അടിയാണ്.