അസമാവോ ഗ്യാനിന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐഎസ്എല്ലിലെ ആദ്യ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.