സ്ത്രീധന പരാതികള്‍; ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍

സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിനിരയായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്ന് മുഖ്യമന്ത്രി