നോഹയെ മലേഷ്യയും വിലക്കി

വിവാദ ഹോളിവുഡ് സിനിമ ‘നോഹ’യെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ മലേഷ്യയും വിലക്കി. ചിത്രത്തില്‍ ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.