ഇന്ന് ആഗോള ലഹരി വിരുദ്ധ ദിനം

മയക്കു മരുന്നുകള്‍ ഉപേക്ഷിക്കാനും, അത് ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാനുമുള്ള ദിവസമാണ് ഇന്ന്. യുവതലമുറ ലഹരികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതു തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്.