സംസ്ഥാനത്ത് പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല; ഉദ്യോഗാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

അതേസമയം ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും പിഎസ്‌സി നിര്‍ദ്ദേശം നല്‍കുന്നു.