കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്ന ആസ്തികൾ പ്രധാനമന്ത്രിയുടെയോ ബിജെപിയുടെ സ്വത്തല്ല; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

ബിജെപി ലജ്ജിക്കണം, നമ്മുടെ രാജ്യത്തിന്റെ സ്വത്ത് വിൽക്കാനുള്ള അവകാശം ആരും അവർക്ക് നൽകിയിട്ടില്ലെന്ന് മമത