സമയവും പഠനവും ജീവിതവും സമ്പത്തുമൊക്കെ പാർട്ടിക്ക് വേണ്ടി തുലച്ചു കളഞ്ഞ ഒരുപാടു അർഹർ ഈ പാർട്ടിയിലുണ്ട്; അവരെ മറക്കരുത്: സ്ഥാനാർത്ഥിയാകാനുള്ള ആമിന ഷാനവാസിൻ്റെ നീക്കങ്ങൾക്കെതിരെ മുൻ യൂത്ത് കോൺഗ്രസ് നേതാവ്

നിങ്ങളോടുള്ള വിരോധം കൊണ്ടല്ല ഇക്കാര്യങ്ങൾ പറയുന്നതെന്നും നിങ്ങളുടെ വാപ്പയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്നും ഓർമിപ്പിച്ചുകൊണ്ടാണ് നിയാസ് തൻ്റെ കുറിപ്പ്