നിയമസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്

സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്

സൂര്യനെല്ലി കേസ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

വിവാദമായ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാവിലെ വിഷയം ഉന്നയിച്ച്

നെടുമ്പാശേരി മനുഷ്യകടത്ത്: നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

നെടുമ്പാശേരി അന്തര്‍ദേശീയ വിമാനത്താവളത്തിലെ മനുഷ്യകടത്ത് കേസ് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പി. ശ്രീരാമകൃഷ്ണന്‍

നിയമസഭാ സമ്മേളനം തുടങ്ങി; ഗുജ്‌റാളിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്നത്തേക്ക് പിരിഞ്ഞു

13-ാം നിയമസഭയുടെ ആറാം സമ്മേളനത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യ ദിവസത്തെ

നിര്‍മ്മാണ കരാര്‍: നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

കേരള വെറ്ററിനറി സര്‍വകലാശാലയുടെ നിര്‍മാണ കരാറുകള്‍ ബിഎസ്എന്‍എല്ലിന് നല്‍കിയത് റദ്ദാക്കിയ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ

വീട്ടമ്മയുടെ കൊലപാതകം: പ്രതിപക്ഷം വാക്കൗട്ട് നടത്തി

കഴിഞ്ഞദിവസം കോഴിക്കോട് മീഞ്ചന്തയില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നിലമ്പൂര്‍ വനഭൂമി ലേലം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

നിലമ്പൂരിലെ 1161 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള കോടതി വിധിയെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍

ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി

അട്ടപ്പാടി പുതൂര്‍ ഉമ്മത്തുംകുടി ഊരിലെ ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധി ച്ചതിനെത്തുടര്‍ന്ന്

പ്രതിപക്ഷ ബഹളം: നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

ഏഴുവര്‍ഷം മുമ്പു നികത്തിയ എല്ലാ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭാ നിര്‍ദേശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്

Page 7 of 10 1 2 3 4 5 6 7 8 9 10