എംഎൽഎ മാരിൽ 47 പേർ 65 കഴിഞ്ഞവർ, ഭൂരിപക്ഷം പേരും 65നടുത്ത്: ഈ സമയത്ത് നിയമസഭ ചേർന്നാൽ എന്താകും അവസ്ഥ?

സംസ്ഥാനം ഗുരുതരമായപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കോണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സാഹസമാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്...

വാർഡ് വിഭജനമില്ല: തെരഞ്ഞെടുപ്പ് നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ

വാർഡ് വിഭജനത്തിനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് റദാക്കി സ‌ർക്കാ‌ർ പുതിയ ഓർഡിനൻസ് ഇറക്കുമെന്നും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്...

എല്ലില്ലാത്ത നാവുകൊണ്ട് എന്തുംവിളിച്ചുപറയരുത്: കെ എം ഷാജിക്ക് താക്കീതുമായി സ്പീക്കർ

ഏതൊരു സ്പീക്കറും നിയമപരമായി ചെയ്യുന്നതുമാത്രമേ താനും ചെയ്തുള്ളൂ.പരി​മി​തി​കൾ ദൗർബല്യമായി​ കാണരുത്-സ്പീക്കർ പറഞ്ഞു...

നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുത്;യാത്രാ വിലക്കിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും; മുഖ്യമന്ത്രി

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയ യാത്രാ വിലക്ക് അപരിഷ്കൃതമാണ്.

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കി സര്‍ക്കാര്‍; സഭയില്‍ സിഎഎ വിരുദ്ധ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍

വിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി ഗവര്‍ണര്‍. നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ സഭയില്‍ വായിച്ചു.വ്യക്തിപരമായ വിയോജിപ്പോടെയാണ്

ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയം; തീരുമാനിക്കേണ്ടത് സ്പീക്കറെന്ന് കാനം

ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ ഇടതു മുന്നണി നിലപാടെടു ത്തിട്ടില്ലെന്ന്

കോവളത്ത് ബിജെപി തകരും ; പക്ഷേ നേമത്തെ ലീഡ് ആ ക്ഷീണം തീർക്കും: ഹിന്ദു സ്ത്രീകൾ പൂർണ്ണമായും തങ്ങൾക്കൊപ്പമെന്ന് ബിജെപി

തിരുവനന്തപുരത്ത് നേമം നിയയമസഭാ മണ്ഡലത്തില്‍ കൂറ്റന്‍ ലീഡുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍....

സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; എം.എം മണി രാജിവെയ്ക്കും വരെ നിരാഹാരം തുടരുമെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍

യുഡിഎഫ് ഭരണം സുവര്‍ണ കാലമെന്ന് ഗവര്‍ണര്‍; നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

പ്രതിപക്ഷ ബഹളത്തോടേയും ബഹിഷ്‌കരണത്തോടെയും പതിമുന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കം. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടനെ

Page 1 of 101 2 3 4 5 6 7 8 9 10