പാലക്കാടന്‍ ബ്രഹ്മണ പെണ്‍കുട്ടിയായി നയൻ‌; നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന ലവ് ആക്ഷൻ ഡ്രാമ ഓണത്തിന് എത്തുന്നു

ശ്രീനിവാസന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ മുൻപ് പറഞ്ഞിരുന്നു.