പ്രസംഗത്തിലൂടെ ആരാധകരെ കയ്യിലെടുത്തു നിവേദ തോമസ്

ജോലിയെന്താണെന്നോ അഭിനയം എന്താണെന്നോ തിരിച്ചറിയുന്നതിനു മുന്‍പെ, ഇവ രണ്ടും ഒരുമിച്ചു കൊണ്ടുപോകേണ്ട ബാല്യകാലത്തെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു നിവേദ സംസാരിച്ചു തുടങ്ങിയത്.