നിത്യാനന്ദ ആത്മീയ യാത്രയില്‍, കോടതി നോട്ടീസ് നല്‍കാനായില്ലെന്ന് കര്‍ണാടക പോലീസ് ഹൈക്കോടതിയില്‍

ലൈംഗിക ആരോപണക്കേസിൽ ജാമ്യം നേടി രാജ്യംവിട്ട വിവാദ ആൾദൈവം നിത്യാനന്ദ ‘ആത്മീയയാത്ര’യിലാണെന്നും അതിനാൽ അദ്ദേഹത്തിനു നോട്ടിസ് കൈമാറാൻ സാധിക്കുന്നില്ലെന്നും