തമിഴ്നാട് ഉള്‍പ്പെടെ ഒരു സംസ്ഥാനവും വിഭജിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല; പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍

എന്നാല്‍ രാജ്യത്ത് പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും കാലാകാലങ്ങളില്‍ വിത്യസ്തമായ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.