കൊവിഡ് വ്യാപനം; സ്വന്തം രാജ്യമായി പ്രഖ്യാപിച്ച കൈലാസയിലേക്ക് സന്ദർശകർക്ക് വിലക്കുമായി നിത്യാനന്ദ

സ്വന്തം രാജ്യത്തെ ഒരു ഹിന്ദു രാജ്യമെന്ന് വിശേഷിപ്പിച്ച നിത്യാനന്ദ സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവും പ്രഖ്യാപിക്കുകയുമുണ്ടായി.