ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതല്‍; കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കുക ദുഷ്കരമെന്ന് നീതി ആയോഗ് സിഇഒ

ഇന്ത്യയെ മത്സരക്ഷമമാക്കുന്നതിന് കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.