ഒരുവർഷം മുമ്പ് ഖത്തറിൽ നിന്നും ഉപരോധം മറികടന്ന് കുവൈത്തിലെത്തി സ്വന്തം രക്തം നൽകി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച നിതീഷ് ഇത്തവണ ചെന്നെെയിൽ പറന്നെത്തി; ഗുരുതരാവസ്ഥയിലായ അലമേലു അമ്മയ്ക്കായി രക്തം നൽകാൻ

രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവുകുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു അലമേലു അമ്മ. വേണ്ട രക്തമാകട്ടെ അപൂർവമായ ബോംബെ ഗ്രൂപ്പും. ഇതിനുള്ള തിരച്ചിലിലായിരുന്നു ചെന്നൈ അപ്പോളോ