16 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം കൊന്ന കുഴിച്ചുമൂടിയ നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയെ അടുത്ത വെള്ളിയാഴ്ച തൂക്കിലേറ്റും

നിതാരി കൂട്ടക്കൊല കേസിലെ പ്രതി സുരീന്ദര്‍ കോലിയെ അടുത്ത വെള്ളിയാഴ്ച തൂക്കിലേറ്റും. ശിക്ഷ നടപ്പിലാക്കുന്നതിനായി ഗാസിയാബാദ് കോടതി കഴിഞ്ഞ ദിവസം