ചന്ദ്രബോസ് കൊലക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

ചന്ദ്രബോസ് കൊലക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് ആഭ്യന്തരവകുപ്പ്് ഉത്തരവിറക്കി. ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.