ആ നിഷാ പുരുഷോത്തമൻ അല്ല ഈ ‘ നിഷാ പുരുഷോത്തമൻ’; വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമൻ പറയുന്നു

മെസേജുകള്‍ ആള് മാറിയല്ലാതെ അയച്ചാല്‍ പോലും വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ ഉപയോഗിക്കണമെന്നും നിഷ തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നുണ്ട്.

നിഷ പുരുഷോത്തമനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; ജീവനക്കാരനോട് വിശദീകരണം തേടി ദേശാഭിമാനി

രാഷ്ട്രീയമായ വിമർശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല.