കാജൽ അഗർവാളിന്റെ സഹോദരി നിഷ അഗർവാൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു

പ്രശസ്ത തെന്നിന്ത്യൻ നടി കാജൽ അഗർവാളിന്റെ സഹോദരി നിഷ അഗർവാൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ജോണി ആന്റണി സംവിധാനം