വിഴിഞ്ഞത്ത് കാണാതായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തു

കഴിഞ്ഞ ദിവസം വെെകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികൾ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം....