മലപ്പുറത്ത് ഹിന്ദുക്കൾക്ക് ഭൂമിവാങ്ങാൻ കഴിയില്ലെന്ന സംഘപരിവാർ നുണ പൊളിച്ചടുക്കുന്ന രേഖകൾ

കേരളത്തേയും പ്രത്യേകിച്ച് മലപ്പുറത്തേയും കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകളാണു സംഘപരിവാറും അവരുടെ സൈബർ സൈന്യവും ദേശീയതലത്തിൽ പ്രചരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരാലും മുസ്ലീങ്ങളാലും