ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു; മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 124 ആയി

ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും പുണെയിലും മരണസംഖ്യ 22 ആയി. ഗുജറാത്തിലെ രാജ്കോട്ടില്‍ കാര്‍