മിമിക്രി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്

മിമിക്രി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴിക്ക് വാഹാനാപകടത്തിൽ പരിക്ക്.ബുധനാഴ്ച രാത്രി കോഴിക്കോട് പാലാട്ട്കാവിനു സമീപമാണു അപകടം നടന്നത്.പ്രോഗ്രാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ