നിര്‍ഭയ് മിസൈല്‍ പരീക്ഷണം പരാജയം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മധ്യദൂര സബ് സോണിക് ക്രൂസ് മിസൈലായ നിര്‍ഭയിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. ഒറീസാ തീരത്തെ ചന്ദിപ്പൂരിലുള്ള