കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസം ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് പീഡിപ്പിക്കുന്നത്.