ഇന്ത്യന്‍ വംശജ നിന ദുവുലുരു മിസ് അമേരിക്ക; ഇന്റര്‍നെറ്റില്‍ വംശീയവെറിയാക്രമണം

മിസ് അമേരിക്ക മത്സരത്തില്‍ ആദ്യമായി ഇന്ത്യന്‍ വംശജയ്ക്കു ജയം. ന്യൂയോര്‍ക്കിലെ സിറാക്കസ് സ്വദേശി നിന ദുവുലുരു ആണ് 52 മത്സരാര്‍ഥികളെ