എന്റെ നിറത്തിലും ചർമത്തിലും ഞാന്‍ വളരെ കംഫർട്ടബിളാണ്: നിമിഷ സജയൻ

ഷോർട്സ് ഇട്ടാൽ വിമർശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അനാവശ്യ വിമർശനങ്ങൾ മൈൻഡ് ചെയ്യാറില്ല എന്നായിരുന്നു നിമിഷയുടെ മറുപടി.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴിലേക്ക്; നായികയായി ഐശ്വര്യ രാജേഷ്

തമിഴിലെ സൂപ്പര്‍ ഹിറ്റുകളായിരുന്ന ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.

പുരോഗമനം എന്നാല്‍ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ച’നെതിരെ ശോഭാ സുരേന്ദ്രന്‍

ഇൻക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാൻ കഴിയില്ല.