നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ മടിച്ച കുഞ്ഞാലിക്കുട്ടിയോട് സി.എച്ച് നിലവിളക്ക് കൊളുത്തുമായിരുന്നുവെന്ന് ബാബുപോള്‍

എം.ജി. സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറിന്റെ ഉദ്ഘാടന വേദിയിലും നിലവിളക്കു കൊളുത്തുന്നതു സംബന്ധിച്ച വിവാദം ചര്‍ച്ചയായി. ചടങ്ങില്‍ മുഖ്യപ്രഭാഷണം