റെയിൽവേ ബജറ്റ് നാളെ ,സ്വന്തം നാട്ടിലൂടെ റെയില്‍വെ പാതയെന്ന സ്വപ്നം നടപ്പിലാകും എന്ന പ്രതീക്ഷയിൽ വയനാട് ജില്ല

നാളെ റെയില്‍വെമന്ത്രി സദാനന്ദഗൗഡ അവതരിപ്പിക്കാൻ  പോകുന്ന റെയില്‍വെ ബജറ്റില്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലകളിലോന്നാണ് വയനാട്. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വെ പാത ഈ