കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ ചുമതലയേറ്റു

കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.