നാടന്‍ ലുക്ക് ഉപേക്ഷിച്ച് നിഖില വിമൽ; സോഷ്യൽ മീഡിയയിൽ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സാധാരണ നടി എത്താറുള്ള നാടന്‍ ലുക്കില്‍ നിന്നും മാറി ഇക്കുറി അല്‍പം ഗ്ലാമറസായുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.