നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക രാജസ്ഥാന്‍ പ്രതിനിധിക്ക് മാനഭംഗക്കേസില്‍ സമന്‍സ്

നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഇടംപിടിച്ച രാജസ്ഥാനില്‍ നിന്നുള്ള ഏക എംപിയായ നിഹാല്‍ ചന്ദിന് മാനഭംഗക്കേസില്‍ കോടതിയുടെ സമന്‍സ്. വൈശാലി നഗര്‍