കോവിഡിനെ ചെറുക്കാന്‍ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി നൈജീരിയയില്‍ നിന്നും ശാസ്ത്രജ്ഞരുടെ കൂട്ടായ്മ

നൈജീരിയയിലെ വിവിധ സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസർച്ച് ഗ്രൂപ്പ് ആണ് തങ്ങള്‍ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയ

വി മുരളീധരൻ നെെജീരിയയിൽ; നാളെ നെെജീരിയയിലെ ഇന്ത്യക്കാരുമായി സംവാദം

പ്രതിരോധ, വാണിജ്യ മേഖലയിൽ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം...

എട്ട് വയസ്സുകാരി ചാവേറായി നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

വെറും 8 വയസ്സുള്ള ബാലിക നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ചാവേര്‍ പെണ്‍കുട്ടി അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. നൂറോളം

അങ്ങനെ ഈ ലോകകപ്പിലെ ആദ്യസമനില പിറന്നു

ലോകകപ്പ് ഗ്രൂപ്-എഫില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തിൽ നൈജീരിയയെ ഏഷ്യന്‍ പ്രതിനിധകളായ ഇറാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ബ്രസീല്‍ ലോകകപ്പിലെ

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ മതം മാറ്റിയെന്നു തീവ്രവാദികള്‍

നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റിലെ സെക്കന്‍ഡറി സ്‌കൂളില്‍നിും തട്ടികൊണ്്ടു പോയ നൈജീരിയന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മതം മാറ്റിയെന്നു ഇസ്്‌ലാമിക തീവ്രവാദികളായ ബോക്കോ

നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ സൈന്യം മോചിപ്പിച്ചു

വടക്കന്‍ നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളില്‍ ഭൂരിഭാഗം പേരെയും സൈന്യം മോചിപ്പിച്ചു. എന്നാല്‍ എത്രപേരെ മോചിപ്പിച്ചെന്നോ എവിടെ നിന്നാണ് കുട്ടികളെ

നെജീരിയയില്‍ തീവ്രവാദികള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ മുസ്‌ലിം തീവ്രവാദ സംഘടനയായ ബൊക്കോ ഹരാം 100 ലേറെ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കന്‍ നൈജീരിയിലെ ബോര്‍ണോയില്‍ ചിബോക്ക ഗവ.

നൈജീരിയയില്‍ തീവ്രവാദി ആക്രമണം; 135 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 135 പേര്‍ കൊല്ലപ്പെട്ടു. മുസ്‌ലീം തീവ്രവാദ സംഘടനയായ ബൊക്കോ ഹരാമാണ് ആക്രമണം

നൈജീരിയയില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 100 മരണം

നൈജീരിയയിലെ കാഡുന സ്റ്റേറ്റില്‍ തോക്കുധാരികള്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നൂറു പേര്‍ക്കു ജീവഹാനി നേരിട്ടു. മതത്തിന്റെയും ഭൂമിയുടെയും വംശത്തിന്റെയും

നൈജീരിയയില്‍ ഇസ്‌ലാമിസ്റ്റുകള്‍ 29 വിദ്യാര്‍ഥികളെ കൊലപ്പെടുത്തി

നൈജീരിയയിലെ യോബെ സ്റ്റേറ്റില്‍ ഇസ്്‌ലാമിസ്റ്റ് ബോക്കോ ഹറം ഭീകരര്‍ സ്‌കൂള്‍ ആക്രമിച്ച് 29 വിദ്യാര്‍ഥികളെ കൊലപ്പെടുത്തി. സ്‌കൂളിന് അക്രമികള്‍ തീവച്ചു.

Page 1 of 21 2