സെൻസെക്സ് നേട്ടത്തിൽ

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു.സെൻസെക്സ് 81 പോയിന്റ് ഉയർന്ന് 17112.24ലും നിഫ്റ്റി 22.95 പോയിന്റ് ഉയർന്ന് 5387.05ലുമാണ്

ഓഹരി വിപണിയിൽ നേട്ടം

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയ്ക്ക് നേട്ടത്തോടെ തുടക്കം.സെൻസെക്സ് 94.99 പോയിന്റ് ഉയർന്ന് 17752.20 ലും നിഫ്റ്റി 21.90 പോയിന്റുയർന്ന് 5384.85ലുമാണ് വ്യാപാരം

ഓഹരി വിപണി നഷ്ട്ടത്തിലേക്ക്

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നഷ്ട്ടത്തിലേക്ക് നീങ്ങുന്നു.ഇന്നു രാവിലെ സെൻസെക്സ് 10.06 പോയിന്റ് കുറഞ്ഞ് 17,626.39 ലും നിഫ്റ്റി 1.85 പോയിന്റ്

ഓഹരി വിപണി നേട്ടത്തിൽ

ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ.സെൻസെക്സ് 6.3 പോയിന്റ് വർധിച്ച് 17,564.30 ലും നിഫ്റ്റി 6 പോയിന്റ് വർധിച്ച് 5,326.40

സെൻസെക്സ് നേരിയ നേട്ടത്തിൽ

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ.സെൻസെക്സ് 65.23 പോയിന്റ് ഉയർന്ന് 17473.44 ലും നിഫ്റ്റി 23.00 പോയിന്റ് ഉയർന്ന് 5304.30ലുമാണ്

Page 2 of 2 1 2