നിദ്ര 24നു റിലീസ് ചെയ്യും

ഭരതൻ സംവിധാനം ചെയ്ത നിദ്ര വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും.ഭരതന്റെ മകൻ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘നിദ്ര’ ഫിബ്രവരി 24ന്