നെയ്യാറ്റിൻകരയിൽ കനത്ത പോളിങ്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നെയ്യാറ്റിൻകരയിൽ കനത്ത പോളിങ്ങ്.നാലു മണിവരെ പോളിങ് 73 ശതമാനം കഴിഞ്ഞു.കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർന്ന പോളിങ്ങാണു ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.മൊത്തം

നെയ്യാറ്റിൻകരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ആദ്യ മണിക്കൂറുകളിൽ തന്നെ ശക്തമായ പോളിങ്ങ് രേഖപ്പെടുത്തി നെയ്യാറ്റിൻകരയിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടർമാരുടെ നീണ്ട നിരയാണൂ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ.രാവിലെ വോട്ടെടുപ്പ്

ശെല്‍വരാജിന്റെ ഭാര്യയെ മര്‍ദ്ദിച്ചതായി പരാതി: ആരോപണം സിപിഎം നിഷേധിച്ചു

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ ഭാര്യയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സഹകരണ ബാങ്കിലാണ്

നെയ്യാറ്റിന്‍കരയില്‍ സുരക്ഷക്കായി രണ്ടായിരത്തോളം പോലീസ്

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ഇക്കുറി കനത്ത സുരക്ഷ. സംസ്ഥാന പോലീസിന് പുറമെ സിഐഎസ്എഫും സുരക്ഷാ ഡ്യൂട്ടിക്കുണ്ടാകും. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികള്‍ക്കു പോലീസ് സംരക്ഷണം

ശക്തമായ ത്രികോണ മത്സരം നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികള്‍ക്കു ശക്തമായ പോലീസ് സംരക്ഷണം ഒരുക്കി. സിപിഎമ്മില്‍ നിന്നു രാജിവച്ചു യുഡിഎഫ് സ്ഥാനാര്‍ഥിയായി

നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടു കഴിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

ആവേശം അണപ്പൊട്ടിയ കൊട്ടിക്കലാശത്തോടെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഒരു മാസം നീണ്ടുനിന്ന ശക്തമായ പ്രചാരണപ്പോരാട്ടത്തിനാണ് വൈകിട്ട് അഞ്ചു മണിയോടെ

ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയില്‍; വിഎസ് നാളെ

യുഡിഎഫിന് കരുത്തേകാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയിലെത്തും. എല്‍ഡിഎഫിന് ശക്തി പകരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാളെ

നെയ്യാറ്റിന്‍കരയില്‍ നായകന്‍ വി.എസ്. തന്നെ; കടകംപള്ളി

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വി. എസ് തന്നെയാണ് എല്‍ഡിഎഫിന്റെ നായകനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. വിഎസ് ആണ് എല്‍ഡിഎഫിന്റെ

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനു നേരെ ആക്രമണം

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിനുനേരെ പ്രചാരണത്തിനിടെ ആക്രമണം. ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്. ലോറന്‍സിന്റെ സ്വദേശമായ കാക്കറവിളയില്‍ വെച്ചാണ് സംഭവം

നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാല്‍ പത്രിക സമര്‍പ്പിച്ചു

നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നാമനിര്‍ദേശപത്രിക നല്‍കി. ഉപവരണാധികാരിയായ പെരിങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സനൂപിന് മുന്‍പാകെയാണ് അദ്ദേഹം

Page 3 of 4 1 2 3 4