പഠനത്തില്‍ മിടുക്കി,കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ്, കോളേജിൽ യൂണിയന്‍ വൈസ് ചെയര്‍പഴ്‌സൻ; ആഗ്രഹം ഡോക്ടറാകാൻ; ആത്മഹത്യ ചെയ്ത വൈഷ്ണവിയെക്കുറിച്ച് സഹപാഠികള്‍

ഇക്കുറി എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന വൈഷ്ണവി കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു.