തലസ്ഥാനത്തു കുടിവെള്ള വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു ജല അഥോറിറ്റി

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലേക്കും ആവശ്യമായ കുടിവെള്ളം ശേഖരിക്കുന്ന പ്രധാന സ്രോതസായ പേപ്പാറ ഡാമിലെ ജലനിരപ്പു താഴ്ന്ന നിലയിലെത്തിയതോടെ കുടിവെളള വിതരണത്തിനു കര്‍ശന