ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; പൂജാരയും രഹാനെയും ടീമില്‍

പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്.

വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണ്‍

ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടം കൈക്കലാക്കിയ 29-കാരനായ ആന്‍ഡേഴ്‌സണ്‍ 2018-ലാണ് അവസാനമായി ന്യൂസീലന്‍ഡിനായി കളിച്ചത്.

ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും

ന്യൂസിലന്‍ഡില്‍ പുതിയ മന്ത്രിസഭയില്‍ 20ല്‍ എട്ട് പേരും സ്ത്രീകള്‍; എല്‍ജിബിടിയില്‍ നിന്ന് മൂന്ന് പേര്‍

ഇതില്‍ പ്രധാനം സ്വവര്‍ഗാനുരാഗിയായ ഗ്രാന്റ് റോബര്‍ട്ട്‌സണ്‍ ആണ് ഇത്തവണ ജസീന്തയുടെ ഉപമന്ത്രി എന്നതാണ്.

സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നു; ലോക്ക്ഡൗൺ നീട്ടി ന്യൂസിലാന്‍ഡ്

രാജ്യത്തെ ഏറ്റവും ജനസംഖ്യകൂടിയ നഗരമായ ഓക്ക്‌ലാൻഡിൽ ഒരു കുടുംബത്തിലെ നാല് പേര്‍ക്കായിരുന്നു പുതുതായി രോഗം അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.

ന്യൂസിലാന്‍ഡിനെതിരെ എന്തുകൊണ്ട് ബുംറയ്ക്ക് വിക്കറ്റ് കിട്ടിയില്ല; സഹീർ ഖാൻ പറയുന്നു

ബുംറ ഒരു മത്സരത്തിൽ എറിയുന്ന 10 ഓവറില്‍ 35 റണ്‍സ് മാത്രം നേടാനായാലും കുഴപ്പമില്ല, ആരുടേയും വിക്കറ്റ് നല്‍കാതിരുന്നാല്‍ മതി.

സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെതിരെ നാലാം ടി-20യിലും ഇന്ത്യയ്ക്ക് ജയം

ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും കോലി ബൗണ്ടറി നേടി ഇന്ത്യയെ നാലാം വിജയത്തിലെത്തിക്കുകയായിരുന്നു.

Page 1 of 21 2