അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു: സ​മ്പൂ​ര്‍​ണ കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി ന്യൂസിലാൻഡ്

ഈ ​നാ​ഴി​ക​ക്ക​ല്ല് സ​ന്തോ​ഷ​ക​ര​മാ​യ ഒ​ന്നാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ത​യും ഹൃ​ദ​യ​ത്തി​ല്‍​ നി​ന്ന് ന​ന്ദി പ​റ​യു​ന്നു...

ഇറ്റലിയിൽ മരണം താണ്ഡവമാടുന്നു, 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 743 പേർക്ക്

ചൈനയിൽ 3227 പേരാണ് മരിച്ചത്. സ്പെയിനിൽ 2992 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെയിനിൽ ചൊവ്വാഴ്ച മാത്രം 680 പേർ മരിച്ചു...

ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കള്‍; സൂപ്പര്‍ ഓവറിലും മത്സരം ടൈ; വിജയം ബൗണ്ടറികളുടെ മുൻതൂക്കത്തിൽ

അവസാന ഓവറുകളിൽ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിന്റെ ഒടുവിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്.

ശ്രീലങ്കയിലെ സ്ഫോടനം ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരം: ചാവേറുകളിൽ വനിതയും

സ്ഫോടനം നടത്തിയ ഒമ്പതു ചാവേറുകളില്‍ എട്ടു പേരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു...

ന്യുസിലാൻഡ് പ്രധാനമന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൺ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്: മറുപടിയുമായി ജ​സീ​ന്തയും

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ ജ​സീ​ന്ത ത​ല​യി​ൽ ത​ട്ട​മി​ട്ട​തും ലോ​ക ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു....

ലോകത്തിനു മാതൃകയായി ജസീന്താ ആർഡേണിൻ്റെ നാട്ടിലെ പത്രം; ന്യൂസിലാൻഡ് വീണ്ടും അതിശയിപ്പിക്കുകയാണ്

42 പേ​ർ കൊ​ല്ല​പ്പെ​ട്ട അ​ൽ​നൂ​ർ മോ​സ്കി​നു 500 മീ​റ്റ​ർ മാ​ത്രം മാ​റി​യാ​യി​രു​ന്നു ച​ട​ങ്ങ് ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ൻ​ഡ ആ​ർ​ഡേ​ണും ച​ട​ങ്ങി​ൽ

ന്യുസിലാൻഡ് കടുത്ത നടപടികളിലേക്ക്: തോ​ക്കു​ക​ളു​ടെ വി​ൽ​പ്പ​ന രാ​ജ്യ​ത്ത് നി​രോ​ധി​ക്കും: ലെെസൻസുള്ള തോക്കുകൾ ഉൾപ്പെടെ തിരിച്ചുവാങ്ങും

നി​രോ​ധ​നം നി​ല​വി​ൽ വ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും....

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി: ബാങ്കുവിളി ടിവിയിലൂടെയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യും

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ ‘പേരില്ലാത്തവന്‍’ ആയി കണക്കാക്കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട കഴിഞ്ഞദിവസം പറഞ്ഞിരുന്നു...

ന്യൂ​സി​ല​ൻ​ഡി​ലെ മു​സ്‌​ലിം പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്

ന്യൂ​സി​ല​ൻ​ഡി​ലെ ഹെ​ഗ്‌​ലി പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള മു​സ്‌​ലിം പ​ള്ളി​യി​ൽ വെ​ടി​വ​യ്പ്. ഹെ​ഗ്‌​ലി പാ​ർ​ക്കി​ന് അ​ൽ നൂ​ർ മോ​സ്ക്കി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ​ള്ളി​യി​ൽ ക​ട​ന്നു

ഹാമില്‍ട്ടണ്‍ ഏകദിനം: ന്യൂസിലാന്‍ഡിന് പരമ്പര

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ 7 വിക്കറ്റ് വിജയം നേടിയതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. റോസ്

Page 1 of 21 2